04:35pm 07 September 2026
NEWS
എൻ എസ് എസ് പതാകദിനം ആചരിച്ചു
31/10/2025  12:48 PM IST
nila
എൻ എസ് എസ് പതാകദിനം ആചരിച്ചു

ചെങ്ങന്നൂർ .1725ആം നമ്പർ മുണ്ടൻകാവ് എൻ എസ് എസ്
 കരയോഗം പതാകദിനം ആചരിച്ചു.
പ്രസിഡന്റ്‌ ബി കെ പദ്മകുമാർ 
പതാക
ഉയർത്തി സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
സെക്രട്ടറി മധുസൂദനൻ ജി, ഖജാൻജി
പി എം നന്ദ കുമാർ,
വൈസ് പ്രസിഡന്റ്‌ ഹരികുമാർ യൂണിയൻ പ്രതിനിധി കമ്മിറ്റി അംഗം എസ് വി പ്രസാദ്,
ഇലക്ട്രൽ മെമ്പർ അഡ്വ. പരമേശ്വര പ്രസാദ്,
വനിതാ സമാജം പ്രസിഡണ്ട്‌ തങ്കം ജീ നായർ, സെക്രട്ടറി ബിനു ഹരികുമാർ, മറ്റു കമ്മിറ്റി അംഗങ്ങൾ, കരയോഗ വനിതാ സമാജം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.